Question:

10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക , നികുതിരഹിത വ്യാപാരം സാധ്യമാക്കുക എന്നി ലക്ഷ്യത്തോടെ ഇന്ത്യയും ഏത് രാജ്യവുമായാണ് സാമ്പത്തിക സഹകരണ വ്യാപാര കരാറാണ് 2023 ജനുവരി 4 ന് നിലവിൽ വരുന്നത് ?

Aനോർവേ

Bആസ്ട്രേലിയ

Cഓസ്ട്രിയ

Dചെക്കൊസ്ലൊവാക്യ

Answer:

B. ആസ്ട്രേലിയ


Related Questions:

2023 ഫെബ്രുവരിയിൽ ലഡാക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കായി ഇന്ത്യൻ കരസേന ആരംഭിച്ച ദൗത്യം ഏതാണ് ?

ഭീകരവാദ വിരുദ്ധ ദിനം എന്ന് ?

ടാറ്റയുടെ കീഴിലുള്ള ഏത് കമ്പനിയാണ് എയർ ഇന്ത്യയുടെ 100% ഓഹരികളും സ്വന്തമാക്കിയത് ?

സി.ബി.ഐയുടെ പുതിയ ഡയറക്ടർ ജനറൽ ?

2023 ജനുവരിയിൽ സമ്പൂർണ്ണ ഭരണഘടന സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ?