App Logo

No.1 PSC Learning App

1M+ Downloads

കാർവെ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചെറുകിട കച്ചവടം

Bകൃഷി

Cവൻകിട കച്ചവടം

Dപൊതുമേഖല

Answer:

A. ചെറുകിട കച്ചവടം

Read Explanation:

കാർവെ കമ്മിറ്റി ചെറുകിട കച്ചവടം ബന്ധപ്പെട്ടിരിക്കുന്നു


Related Questions:

ഫസൽ അലി കമ്മീഷൻ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു?

കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?

ഭാരതത്തിലെ ഏതൊരു പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും സ്ഥാനപ്പേര് സ്വീകരിക്കാൻ പാടുള്ളതല്ല ഏത് ആർട്ടിക്കിൾ നിർവചനമാണ്?

1948 ൽ ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു?

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?