App Logo

No.1 PSC Learning App

1M+ Downloads

ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?

Aബ്രസീൽ

Bറഷ്യ

Cഅമേരിക്ക

Dകാനഡ

Answer:

B. റഷ്യ

Read Explanation:

റഷ്യയുടെ ദേശീയ നദിയായ വോൾഗയാണ് യൂറോപ്പിലെ ഏറ്റവും വലിയ നദി.


Related Questions:

2024 ഫെബ്രുവരിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സൗജന്യ ബസ് യാത്ര അനുവദിച്ച ഇന്ത്യൻ നഗരം ഏത് ?

പത്താമത് ബ്രിക്‌സ് സമ്മിറ്റ് 2018- ന്റെ വേദി ?

നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഗർഭായശയമുഖ അർബുദം പ്രാരംഭ ദിശയിൽ നിർണയിക്കുന്നതിന് സെന്റർഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) വികസിപ്പിച്ച ഓട്ടോമാറ്റിക് ഹൈ സ്പീഡ് മെഷീന്റെ പേരെന്താണ് ?

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?

ഒഡീഷയുടെ പുതിയ ഗവർണർ ?