Question:

ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസിലെ ഒഴിവുകളിലേക്ക് എത്ര ദിവസത്തിനകം പുതിയ നിയമനം നടത്തണം ?

A90 ദിവസം

B6 മാസം

C60 ദിവസം

Dഒരു വർഷം

Answer:

B. 6 മാസം

Explanation:

  • ഇന്ത്യക്ക് ഒരു രാഷ്ട്രപതിയുണ്ടായിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 52 
  • പ്രസിഡന്റ് ഇലക്ഷനെക്കുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 54 
  • പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യ കടമെടുത്ത രാജ്യം - അയർലന്റ് 
  • ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസിലെ ഒഴിവുകളിലേക്ക്  6 മാസത്തിനകം  പുതിയ നിയമനം നടത്തണം
  • പ്രസിഡന്റ് രാജി വെയ്ക്കുകയോ നീക്കം ചെയ്യപ്പെടുകയോ മരണം സംഭവിക്കുകയോ ചെയ്താൽ 6 മാസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം എന്നു പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 62 

Related Questions:

അറ്റോർണി ജനറലിനെ നിയമിക്കുന്നത് ആര് ?

രാഷ്ട്രപതിയുടെ പ്രതിമാസ വേതനം എത്ര?

രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ?

ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ആർക്കാണ് ?

ഇന്ത്യയില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം ?