Question:
ചെന്നായ ഏത് രാജ്യത്തെ ദേശീയ മൃഗമാണ് ?
Aഇറ്റലി
Bനേപ്പാൾ
Cദക്ഷിണകൊറിയ
Dകംബോഡിയ
Answer:
A. ഇറ്റലി
Explanation:
ഇറ്റലിയുടെ ദേശീയ മൃഗം - ചെന്നായ
നേപ്പാളിന്റെ ദേശീയ മൃഗം - പശു
ദക്ഷിണകൊറിയയുടെ ദേശീയ മൃഗം - സൈബീരിയൻ കടുവ
കംബോഡിയയുടെ ദേശീയ മൃഗം - KOUPREY