2021ലെ വൈലോപ്പിള്ളി കവിതാ പുരസ്കാരം നേടിയത് ?Aദേശമംഗലം രാമകൃഷ്ണൻBഎസ്.രമേശൻCശ്രീജിത്ത് അരിയല്ലൂർDഓ.പി.സുരേഷ്Answer: C. ശ്രീജിത്ത് അരിയല്ലൂർRead Explanation:‘സീറോ ബൾബ്’എന്ന പുതിയ കവിതാ സമാഹാരത്തിനാണ് പുരസ്കാരം.Open explanation in App