Question:

ലോക ക്യാൻസർ ദിനം ?

Aജനുവരി 22

Bജനുവരി 30

Cഫെബ്രുവരി 1

Dഫെബ്രുവരി 4

Answer:

D. ഫെബ്രുവരി 4

Explanation:

  • ലോക അപസ്മാര ദിനം - ഫെബ്രുവരി 13
  • ലോക വൃക്കാ ദിനം - മാർച്ച് 8
  • ലോക ക്ഷയ രോഗദിനം - മാർച്ച് 24
  • ലോക വാക്സിനേഷൻ ദിനം - മാർച്ച് 16
  • ലോകാരോഗ്യ ദിനം - ഏപ്രിൽ 7
  • ലോകമലേറിയ ദിനം - ഏപ്രിൽ 25 

Related Questions:

2024 ലെ ലോക സമുദ്ര ദിനത്തിൻ്റെ പ്രമേയം എന്ത് ?

2023 ലോക ക്ഷയരോഗ ദിനം പ്രമേയം എന്താണ് ?

അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?

2023 ലോക വന്യജീവി ദിനം പ്രമേയം എന്താണ് ?

ലോക തപാൽ ദിനം ?