Challenger App

No.1 PSC Learning App

1M+ Downloads
ലോക പരിസ്ഥിതി ദിനം?

Aഒക്ടോബർ 5

Bസെപ്തംബര്‍ 5

Cഡിസംബർ 5

Dജൂണ്‍ 5

Answer:

D. ജൂണ്‍ 5

Read Explanation:

  • എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്.
  • പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
  • ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

Related Questions:

അന്താരാഷ്ട്ര നവ്റോസ് ദിനം ?
ലോക ആരോഗ്യ സംഘടന എന്ന് മുതലാണ് ജൂലൈ 25ന് ലോക മുങ്ങി മരണ പ്രതിരോധദിനമായി ആചരിച്ചു തുടങ്ങിയത് ?
2025 ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം?
ലോക ജലദിനം എന്നാണ് ?
ഒരു 'വ്യാഴവട്ടം' എന്നാൽ എത്ര വർഷമാണ് ?