Question:
ലോക ഹീമോഫീലിയ ദിനം ?
Aഏപ്രിൽ 1
Bഏപ്രിൽ 22
Cഏപ്രിൽ 26
Dഏപ്രിൽ 17
Answer:
D. ഏപ്രിൽ 17
Explanation:
• രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ. • ഗ്രീക്ക് ഭാഷയിലെ രക്തം എന്ന് അര്‍ത്ഥം വരുന്ന ഹൈമ, സ്‌നേഹം എന്നര്‍ത്ഥമുള്ള ഫിലിയ എന്നീ വാക്കുകളില്‍ നിന്നാണ് ഹീമോഫീലിയ എന്ന പദം ഉണ്ടായത്. • വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ സ്ഥാപകനായ ഫ്രാങ്ക് ഷാ ബെല്ലിനനോടുള്ള ആദര സൂചകമായി ഏപ്രില്‍ 17ന് അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് ഹീമോഫീലിയ ദിനം ആചരിക്കുന്നത്.