Question:

ലോക ഹിന്ദി ദിനം?

Aസെപ്റ്റംബർ 14

Bജനുവരി 10

Cഏപ്രിൽ 4

Dജൂൺ 18

Answer:

B. ജനുവരി 10

Explanation:

ആദ്യത്തെ ലോക ഹിന്ദി ദിന സമ്മേളനം (World Hindi Day Conference) 1975 ജനുവരി 10ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഘടിപ്പിക്കപ്പെട്ടത്. ▪️ 2006 മുതലാണ് ലോക ഹിന്ദി ദിനം ആചരിച്ചു തുടങ്ങിയത്. ▪️ ദേശീയ ഹിന്ദി ദിനം - സെപ്റ്റംബര്‍ 14 ▪️ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക ഭാഷ ഭാഷയാണ് ഹിന്ദി. ഹിന്ദി ഭാഷ -------- ▪️ പേര്‍ഷ്യന്‍ പദമായ 'ഹിന്ദ്' എന്നതില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. ▪️ ദേവനാഗരി ലിപിയിലാണ് ഹിന്ദി ഭാഷ എഴുതുന്നത്. ▪️ ഇന്ത്യയ്ക്കു പുറത്ത് ഫിജിയിൽ ഇതൊരു ഔദ്യോഗിക ഭാഷയാണ്


Related Questions:

2024 ലെ ലോക ബാലവേല വിരുദ്ധ ദിനത്തിൻ്റെ പ്രമേയം ?

അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന് ?

ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ "പുസ്തക തലസ്ഥാനമായി" തിരഞ്ഞെടുത്ത നഗരം ?

ലോക പുസ്തക ദിനം ?

UNO ജല ശതാബ്ദ വർഷമായി ആചരിക്കുന്നത് ?