Question:
ലോക വൃക്ക ദിനം ?
Aഎല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴം
Bഎല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യത്തെ വ്യാഴം
Cമെയ് 3
Dമാർച്ച് 15
Answer:
A. എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴം
Explanation:
- എല്ലാ വർഷവും മാർച്ച് മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു.
- വൃക്കരോഗങ്ങളുടെ പ്രാധാന്യവും,വൃക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം, നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം
- International Society of Nephrology,International Federation of Kidney Foundations എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.