ലോക പ്രകൃതി സംരക്ഷണ ദിനം ?Aജൂൺ 5Bജൂലൈ 5Cജൂലൈ 28Dഓഗസ്റ്റ് 28Answer: C. ജൂലൈ 28Read Explanation: ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28 ലോക തണ്ണീർത്തട ദിനം - ഫെബ്രുവരി 2 ലോക വനദിനം - മാർച്ച് 21 ലോക ജലദിനം - മാർച്ച് 22 ലോക കാലാവസ്ഥാ ദിനം - മാർച്ച് 23 Open explanation in App