Question:
ലോക ഓസോൺ ദിനം ?
Aസെപ്റ്റംബർ 16
Bമാർച്ച് 15
Cഡിസംബർ 1
Dഏപ്രിൽ 7
Answer:
A. സെപ്റ്റംബർ 16
Explanation:
- അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന പാളി - ഓസോൺ
- ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി - സ്ട്രാറ്റോസ്ഫിയർ
- ഓസോൺ വാതകം കണ്ടെത്തിയ വ്യക്തി - ഷോൺ ബെയ്ൻ
- ഓസോൺ പാളി കണ്ടെത്തിയ വ്യക്തി - ചാൾസ്ഫാബ്രി , ഹെൻറി ബ്യൂയിസൺ
- ഓസോൺ പാളി അന്തരീക്ഷത്തിൽ കാണപ്പെടുന്ന ദൂരം - 20 -50 കി. മീ
- ഓസോൺ പാളിയുടെ നിറം - ഇളം നീല
- ലോക ഓസോൺ ദിനം - സെപ്തംബർ 16
- ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് - ഡോബ്സൺ യൂണിറ്റ്
- ക്ലോറോഫ്ളൂറോ കാർബണുകൾ ,ഹാലോൺ ,കാർബൺ മോണോക്സൈഡ് ,ക്ലോറിൻ തുടങ്ങിയവ ഓസോൺ പാളിക്ക് ശോഷണം ഉണ്ടാക്കുന്നു