Question:

ലോക പാർക്കിൻസൺസ് ദിനം ?

Aഏപ്രിൽ 11

Bമാർച്ച് 11

Cമാർച്ച് 12

Dഏപ്രിൽ 12

Answer:

A. ഏപ്രിൽ 11

Explanation:

• നാഡീവ്യവസ്ഥയുടെ തകരാറിനെ കുറിച്ച് അവബോധം വളർത്തുന്നതിനു വേണ്ടി ആചരിക്കുന്ന ദിനം • ദിനാചരണം നടത്തുന്നത് - യൂറോപ്യൻ പാർക്കിൻസൺ ഡിസീസ് അസോസിയേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി


Related Questions:

ലോക തണ്ണീർത്തട ദിനം?

UNO ജല ശതാബ്ദ വർഷമായി ആചരിക്കുന്നത് ?

മാതൃ ഭാഷ ദിനം എന്നാണ് ?

ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം ?

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.