Question:

ലോക രോഗീസുരക്ഷാ ദിനം ?

Aമെയ് 24

Bസെപ്റ്റംബർ 21

Cസെപ്റ്റംബർ 17

Dമെയ് 21

Answer:

C. സെപ്റ്റംബർ 17

Explanation:

2019 മെയ് 24 നാണ് ലോകാരോഗ്യ സംഘടന 2019 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 17ന് ‘ലോക രോഗീസുരക്ഷാ ദിന’മായി ആചരിക്കാൻ തീരുമിച്ചത്.


Related Questions:

യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?

അന്താരാഷ്ട്ര നവ്റോസ് ദിനം ?

' ലോക കൈ കഴുകല്‍ ദിനം ' എന്നാണ് ?

World day of indigenous people is celebrated on :

ലോക വന്യജീവി ദിനം എന്നാണ് ?