App Logo

No.1 PSC Learning App

1M+ Downloads
ലോക ക്ഷയരോഗ ദിനം ?

Aമാർച്ച് 21

Bമാർച്ച് 22

Cമാർച്ച് 23

Dമാർച്ച് 24

Answer:

D. മാർച്ച് 24

Read Explanation:

• 2024 ലെ ലോക ക്ഷയരോഗ ദിനത്തിൻറെ പ്രമേയം - Yes ! We Can End TB !


Related Questions:

2024 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൻ്റെ പ്രമേയം ?
ലോക സെറിബ്രൽ പാഴ്‌സി ദിനം ആചരിക്കുന്നത് എന്ന് ?
ഹിജ്റ വർഷം ആരംഭിച്ചത് എന്ന്
രാത്രിയ്ക്കും പകലിനും ഒരേ ദൈർഘ്യം വരുന്ന ദിനം :
ഒരു 'വ്യാഴവട്ടം' എന്നാൽ എത്ര വർഷമാണ് ?