Question:

ലോക യു.എഫ്.ഒ (UFO) ദിനം?

Aഫെബ്രുവരി 4

Bജൂലൈ 2

Cഫെബ്രുവരി 28

Dജൂലൈ 8

Answer:

B. ജൂലൈ 2

Explanation:

അന്യഗ്രഹ ജീവികളെ കുറിച്ച് അവബോധം ഉണ്ടാക്കാൻ വേണ്ടിയാണ് എല്ലാ വർഷവും ജൂലൈ 2 ന് ലോക യു.എഫ്.ഒ ദിനമായി ആചരിക്കുന്നത്.


Related Questions:

ലോക ജല ദിനം ?

ലോക ലഹരി വിരുദ്ധ ദിനം ?

മാർച്ച് 15 ലോക നിദ്രാദിനമായി ആചരിക്കുന്നു . 2023 ലെ പ്രമേയം എന്താണ് ?

മാതൃ ഭാഷ ദിനം എന്നാണ് ?

ലോക പരിസ്ഥിതി ദിനം?