Question:
രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം ഏത് ?
Aഅരുണാചൽ പ്രദേശ്
Bലഡാക്ക്
Cഹിമാചൽ പ്രദേശ്
Dഹരിയാന
Answer:
A. അരുണാചൽ പ്രദേശ്
Explanation:
2018 ലാണ് 'രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം' സ്ഥാപിച്ചത്
Question:
Aഅരുണാചൽ പ്രദേശ്
Bലഡാക്ക്
Cഹിമാചൽ പ്രദേശ്
Dഹരിയാന
Answer:
2018 ലാണ് 'രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം' സ്ഥാപിച്ചത്
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന സ്ഥലം ഏത് ?
1) അസം റൈഫിൾസിൻ്റെ ആസ്ഥാനം
2) കിഴക്കിൻ്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്നു
3) ഈസ്റ്റേൺ എയർ കമാൻഡിൻ്റെ ആസ്ഥാനം