Question:

ലോക ജല ദിനം ?

Aഏപ്രിൽ 15

Bഒക്‌ടോബർ 4

Cമാർച്ച് 22

Dഓഗസ്റ്റ് 28

Answer:

C. മാർച്ച് 22

Explanation:

ഈ വർഷത്തെ ജല ദിനത്തിന്റെ പ്രമേയം - Leaving no one behind.


Related Questions:

ലോക ഭൗമദിനം:

2021ലെ ലോക പുകയില വിരുദ്ധദിനത്തിന്റെ പ്രമേയം ?

ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം ?

ലോക തണ്ണീർത്തട ദിനം?

ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം?