Question:
5² നേ അടുത്തടുത്ത 2 എണ്ണൽ സംഖ്യകളുടെ തുക ആയി എഴുതുക ?
A12 + 13
B10 + 15
C9 + 16
D20 + 5
Answer:
A. 12 + 13
Explanation:
5² = 25 12,13 എന്നീ അടുത്തടുത്ത എണ്ണൽ സംഖ്യകളുടെ തുക ആയി 25 നേ എഴുതാം.
Question:
A12 + 13
B10 + 15
C9 + 16
D20 + 5
Answer:
5² = 25 12,13 എന്നീ അടുത്തടുത്ത എണ്ണൽ സംഖ്യകളുടെ തുക ആയി 25 നേ എഴുതാം.