Question:

അവനോടി പിരിച്ചെഴുതുക

Aഅവ + നോടി

Bഅവൻ + നോടി

Cഅവൻ + ഓടി

Dഅവനു + ഓടി

Answer:

C. അവൻ + ഓടി

Explanation:

  • വർണ്ണങ്ങൾ ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട് അതിന്റെ സ്ഥാനത്ത് മറ്റൊരു വർണ്ണം പകരം വരുന്നതാണ് ആദേശസന്ധി

  • അവൻ + ഓടി = അവനോടി എന്നതിൽ ന്റെ സ്ഥാനത്ത് ആഗമിക്കുന്നു

    ഉദാ : വിൺ +തലം = വിണ്ടലം

    നെൽ +മണി =നെന്മണി

    കൺ+നീർ =കണ്ണീർ


Related Questions:

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. രാവിലെ  = രാവ് + ഇലെ  
  2. കലവറ = കലം + അറ 
  3. പൂമ്പൊടി = പൂ + പൊടി 
  4. വിണ്ടലം = വിൺ + തലം 

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഇന്നീ = ഇ + നീ 
  2. ഇവ്വണ്ണം = ഇ + വണ്ണം 
  3. ഇമ്മാതിരി = ഇ + മാതിരി 
  4. ആയുർബലം = ആയുർ + ബലം 

 

കാറ്റടിച്ചു പിരിച്ചെഴുതുക

" ഇവിടം" പിരിച്ചെഴുതുക

വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് ?