Question:

പിരിച്ചെഴുതുക 'ചിൻമുദ്ര'

Aചിത +മുദ്ര

Bചിന്മ +മുദ്ര

Cചിത് +മുദ്ര

Dചിന് +മുദ്ര

Answer:

C. ചിത് +മുദ്ര

Explanation:

ഖരാക്ഷരങ്ങൾക്കുശേഷം (ക, ച, ട, ത, പ )അനുനാസികം (ങ, ഞ, ണ, ന, മ )വന്നാൽ ആ ഖരത്തെ അതാത് വർഗ്ഗത്തിന്റെ അനുനാസികം ആദേശിക്കും


Related Questions:

വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് ?

പിരിച്ചെഴുതുക ' സദാചാരം '

തിന്നു എന്ന വാക്ക് പിരിച്ചെഴുതുക

ജഗതീശ്വരൻ പിരിച്ചെഴുതുക?

ജീവച്ഛവം പിരിച്ചെഴുതുക?