Question:
ആരോഹണക്രമത്തിൽ എഴുതുക: 2/9, 2/3, 8/21, 5/6
A8/21, 2/3, 2/9, 5/6
B2/9, 8/21, 5/6, 2/3
C2/3, 2/9, 5/6, 8/21
D2/9, 8/21, 2/3, 5/6
Answer:
D. 2/9, 8/21, 2/3, 5/6
Explanation:
ചെറിയ സംഖ്യയിൽ നിന്നും വലിയ സംഖ്യയിലേക്ക് എഴുതുന്നതാണ് ആരോഹണക്രമം ആരോഹണക്രമം