Question:

ജഗതീശ്വരൻ പിരിച്ചെഴുതുക?

Aജഗത് + ഈശ്വരൻ

Bജഗതി+ ഈശ്വർ

Cജഗതീ + ഈശ്വരൻ

Dജഗതീ + ഈശ്വർ

Answer:

A. ജഗത് + ഈശ്വരൻ

Explanation:

  • മണിയറയിൽ = മണി + അറ + ഇൽ
  • തിരു + ഓണം=തിരുവോണം
  • പൊൽ + കുടം = പൊൽക്കുടം
  • വിൺ + തലം = വിണ്ടലം

Related Questions:

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഇന്നീ = ഇ + നീ 
  2. ഇവ്വണ്ണം = ഇ + വണ്ണം 
  3. ഇമ്മാതിരി = ഇ + മാതിരി 
  4. ആയുർബലം = ആയുർ + ബലം 

 

പിരിച്ചെഴുതുക 'ചിൻമുദ്ര'

കൂട്ടിച്ചേർക്കുക അ + ഇടം

പിരിച്ച് എഴുതുക 'ഗത്യന്തരം '

പിരിച്ചെഴുതുക - ചേതോഹരം ?