Question:

1/2 + 1/2² + 1/2³ ന്റെ ദശാംശ രൂപം എഴുതുക.

A0.785

B0.875

C0.578

D0.155

Answer:

B. 0.875

Explanation:

1/2 + 1/2² + 1/2³ 2, 2², 2³ ഇവയുടെ LCM കാണുക LCM (2, 2², 2³) = 2³ = 8 ഛേദത്തെ തുല്യമാക്കാൻ LCM കൊണ്ട് 1/2, 1/2², 1/2³ ഇവയെ ഗുണിക്കുക 1/2 + 1/2² + 1/2³ = (4+2+1)/8 = 7/8 = 0.875


Related Questions:

ഒരു സംഖ്യയുടെ എട്ട് മടങ്ങ് 8.2 ആണ്. സംഖ്യ ഏത്?

0.1 x 0.01 x 1001-ന് തുല്ല്യമായതേത് ?

5 ൻ്റെ ഗുണിതമായ ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ :

12.5 ÷ 2.5 - 0.5 + 0.75 = .....

100 -നും 700 -നും ഇടയിൽ 3 -ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?