Question:

12 1/2% യുടെ പകുതിയുടെ ദശാംശരൂപം എഴുതുക.

A0.0625

B0.0125

C0.625

D0.125

Answer:

A. 0.0625

Explanation:

12 1/2% ൻ്റെ പകുതി = 25/(2×100) ൻ്റെ പകുതി = 25/(4×100) = 25/400 = 0.0625


Related Questions:

0.04 x 0.9 =?

.9, .09, .009, .0009, .00009 തുക കാണുക

How many numbers are there between 100 and 300 which are multiples of 7?

864 can be expressed as a product of primes as:

20.94 എന്ന ദശാംശസംഖ്യയിൽ എത്ര നൂറിലൊന്നുകളുണ്ട് ?