Question:
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക:
1. ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
2. ലോങ് മാര്‍ച്ച്
3. ബോക്സര്‍ കലാപം
4. സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം
A3,4,2,1
B1,2,3,4
C2,4,3,1
D1,3,4,2
Answer:
A. 3,4,2,1
Explanation:
- ബോക്സര്‍ കലാപം : 2 നവംബർ 1899 - 7 സെപ്റ്റംബർ 1901
- സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം : 1911
- ലോങ് മാര്‍ച്ച് : 1934
- ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം : 1 ഒക്ടോബർ 1949