Question:

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക.

1.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം

 2.ബംഗാള്‍ വിഭജനം

3.കുറിച്യ കലാപം

4.ഒന്നാം സ്വാതന്ത്ര്യ സമരം

A1,2,3,4

B3,4,1,2

C4,3,1,2

D2,3,1,4

Answer:

B. 3,4,1,2

Explanation:

  • കുറിച്യ കലാപം : 1812
  • ഒന്നാം സ്വാതന്ത്ര്യ സമരം :1857
  • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം : 1885
  • ബംഗാള്‍ വിഭജനം :1905

Related Questions:

കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു നേതൃതം നല്‍കിയത്?

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ കാൺപൂരിൽ ലഹള നയിച്ചതാര്?

Who was not related to the press campaign against the partition proposal of Bengal ?

വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത് എന്നായിരുന്നു ?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരേയൊരു മലയാളി ആരായിരുന്നു ?