Question:

താഴെക്കൊടുത്തിരിക്കുന്ന സമാന്തര ശ്രേണിയുടെ അടുത്ത പദം എഴുതുക

√2, √8, √18, √32,  ?

A√40

B√50

C√60

D√70

Answer:

B. √50

Explanation:

√8 = 2√2 √18 = 3√2 √32 = 4√2 √2, 2√2 , 3√2 , 4√2....... ശ്രേണിയുടെ പൊതു വ്യത്യാസം √2 ആണ് . അടുത്ത പദം = 4√2 + √2 = 5√2 = √50


Related Questions:

സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്, പൊതു വ്യത്യാസം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക.

ഒരു സമാന്തര ശ്രേണിയുടെ ആദ്യ പദം 25 ഉം അവസാന പദം -25 ആണ് . പൊതുവ്യത്യാസം -5 ആണെങ്കിൽ സമാന്തര ശ്രേണിയിൽ എത്ര പദങ്ങൾ ഉണ്ടാകും ?

ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര ?

3,7,11,15 ..... എന്ന സമാന്തര ശ്രേണിയിലെ 25 പദം എത്ര ?

What is the eleventh term in the sequence 6, 4, 2, ...?