Question:

പര്യായ പദം എഴുതുക "യുദ്ധം"

Aരംഗം

Bസ്തോത്രം

Cഅടർ

Dഇവയെല്ലാം

Answer:

C. അടർ

Explanation:

യുദ്ധം - അടർ, പോര്, രണം


Related Questions:

വിരൽ എന്ന അർത്ഥം വരുന്ന പദം?

ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.

അഞ്ജലി എന്ന വാക്കിന്റെ പര്യായം ?

അഖിലാണ്ഡം എന്ന പദത്തിൻ്റെ പര്യായം ഏത്

അബല എന്ന അർത്ഥം വരുന്ന പദം ?