X ∪ Y യിൽ 50 അംഗങ്ങളും X ൽ 28 അംഗങ്ങളും Y ൽ 32 അംഗങ്ങളും ഉണ്ട് . എങ്കിൽ Y-ൽ മാത്രം എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?A22B18C32D28Answer: A. 22 Read Explanation: n(X∪Y)= n(X) + n(Y) - n(X∩Y) 50 = 28 +32 -n(X∩Y) n(X∩Y) =60-50 = 10 n(Y only)= n(Y)- n(X∩Y) n(Y only) = 32 -10 = 22Read more in App