Question:

(x - 3)² + (y + 4 )² = 100 ആയ വൃത്തത്തിന്റെ ആരം എന്ത് ?

A5

B20

C15

D10

Answer:

D. 10

Explanation:

(h, k) ആധാര ബിന്ദു ആയ വൃത്തം (x, y) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിന്റെ സമവാക്യം = (x - h)² + (y - k)² = r² (x - 3)² + (y + 4)² = 100 r² = 100 r = 10


Related Questions:

x² + y² = 144 എങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?

28 സെ. മീ. ആരമുള്ള ഒരു വൃത്തത്തിന്റെ പരിധി എത്ര ?

Find the center of the circle whose equation is x² + y² - 4x - 6y + 4 = 0 ?

വൃത്തത്തിന്റെ സമവാക്യം (h, k) = (3, 6), ആരം 4 ആകുന്നത് എന്താണ്?

14 സെ.മി. ആരമുള്ള ഒരു വൃത്തത്തിന്റെ വിസ്‌തീർണം എന്ത്?