x ന്റെ 15% ഉം y യുടെ 40% ഉം തുല്യമായാൽ x:y കാണുക.A5:3B8:3C3:5D3:8Answer: B. 8:3 Read Explanation: x ന്റെ 15% ഉം y യുടെ 40% ഉം തുല്യമെന്നാൽ, 15% of X = 40% of Y (15/100) x X = (40/100) x Y 15X = 40Y X/Y = 40/15 X/Y = 8/3 X:Y = 8:3 Read more in App