App Logo

No.1 PSC Learning App

1M+ Downloads
{x:x MATHEMATICS എന്ന വാക്കിലെ ഒരക്ഷരം } എന്ന ഗണത്തെ പട്ടിക രീതിയിൽ എഴുതുക

A{M, A, T, H, E, I}

B{M, A, T, H, E, I, C, S}

C{A, T, H, M, E, T}

D{M, A, C, E, S}

Answer:

B. {M, A, T, H, E, I, C, S}

Read Explanation:

{x:x MATHEMATICS എന്ന വാക്കിലെ ഒരക്ഷരം}={M, A, T, H, E, I, C, S}


Related Questions:

R എന്ന ബന്ധം നിർവചിച്ചിരിക്കുന്നത് xRy <=> 2x + 3y = 20 ; x , y ∈ N ആണ്. എങ്കിൽ R ലെ അംഗങ്ങളുടെ എണ്ണം?
{2,3} യുടെ നിബന്ധന രീതി :
A={1,2} യിൽ എത്ര സമമിത ബന്ധങ്ങൾ ഉണ്ടാകും ?
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?
D = {3, 4, 6} , E= {2, 3, 4}, C= {1,2} ആയാൽ (D ∪ E) - C ?