App Logo

No.1 PSC Learning App

1M+ Downloads
മെൻഡൽ ജനിതക പരീക്ഷണങ്ങൾ നടത്തിയ വർഷം

A1856 - 1863

B1830 - 1837

C1869 - 1876

D1823 - 1830

Answer:

A. 1856 - 1863

Read Explanation:

  • മെൻഡൽ ജനിതക പരീക്ഷണങ്ങൾ നടത്തിയ വർഷം : 1856 - 1863 .

  • ഏഴ് വർഷo അദ്ദേഹo പരീക്ഷണം നടത്തി.

  • പരീക്ഷണ സസ്യം : പയറുചെടി (Pisum sativum).


Related Questions:

നൂക്ലിയോടൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?
expant ESD
താഴെപ്പറയുന്നവയിൽ, ഏത് നിയമമാണ് ഗാമീറ്റുകളുടെ പരിശുദ്ധിയുടെ നിയമം എന്നറിയപ്പെടുന്നത്?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ജോടി വൈരുദ്ധ്യ പ്രതീകങ്ങളെ പ്രതിനിധീകരിക്കുന്നത്?
An immunosuppressant is :