Question:
ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :
A1853 ജൂൺ 12
B1761 മാർച്ച് 12
C1761 ജൂലൈ 12
D1861 മാർച്ച് 12
Answer:
D. 1861 മാർച്ച് 12
Explanation:
കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ - ബേപ്പൂർ-തിരൂർ
കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ ആരംഭിച്ചത് - 1861 മാർച്ച് 12
കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ - പാലക്കാട്