Question:

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം :

A1950 ജനുവരി 26

B1956 നവംബർ 1

C1951 ജനുവരി 28

D1957 ഡിസംബർ 10

Answer:

A. 1950 ജനുവരി 26

Explanation:

  • ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് -ഭരണഘടനാ നിർമാണ സഭ 

  • ഭരണഘടന നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം -ക്യാബിനറ്റ് മിഷൻ 

  • ഭരണഘടന നിർമാണ സഭ രൂപീകൃതമായത്  1946 ഡിസംബർ 6

  • ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയ ബോഡി - ഭരണഘടനാ അസംബ്ലി

  • ഭരണഘടനാ അസംബ്ലി രൂപീകരിക്കുന്നതിലേക്ക് നയിച്ച ദൗത്യം - കാബിനറ്റ് മിഷൻ


Related Questions:

is popularly known as Minto Morely Reforms.

ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?

When was the National Flag was adopted by the Constituent Assembly?

ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത് ?

ഇന്ത്യയുടെ പുതിയ ഫ്ലാഗ് കോഡ് നിലവില്‍ വന്നതെന്ന് ?