App Logo

No.1 PSC Learning App

1M+ Downloads
You, the girl ..... beautiful.

Ais

Bwas

Care

Dhas

Answer:

C. are

Read Explanation:

ഒരു സർവ്വനാമത്തെ വ്യക്തമാക്കി കാനക്കുന്നതിന് വേണ്ടി സർവ്വനാമത്തോടൊപ്പം ചേർക്കുന്ന വാക്കിനെ "apposition" എന്ന് പറയുന്നു.ഒരു sentence ൽ main subject ഉം apposition ഉം ഉണ്ടെങ്കിൽ main subject നു അനുസരിച്ചു verb എഴുതണം.ഇവിടെ main subject you എന്നതും apposition, girl എന്നതുമാണ്.ഇവിടെ main subject,you ആയതുകൊണ്ട് plural verb, are ഉപയോഗിക്കുന്നു.


Related Questions:

Besides his parents,he ..... also going on tour.
Ammu has two pens.Both ..... expensive.
The horse and carriage _______ at the door.
A good man and useful citizen ______ passed away.
There ..... a boy in the canteen.