Question:

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?

Aസെർജി കർജാകിൻ

Bനിഹാൽ സരിൻ

Cസെർജി കർജാകിൻ

Dഡി ഗുകേഷ്

Answer:

D. ഡി ഗുകേഷ്

Explanation:

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ കൂടിയായ ഡി ഗുകേഷ് 2021 ജൂണിൽ 15,000 ഡോളർ ഗെൽഫാൻഡ് ചലഞ്ച് ചെസ്സ് കിരീടം നേടി.


Related Questions:

ഇന്ത്യയുടെ കായിക മന്ത്രിയായ ആദ്യ കായിക താരം?

രാജ്യാന്തര സ്വിമ്മിങ് ലീഗിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം ആരാണ് ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയം നേടിയ ആദ്യ നായകൻ?

Saina Nehwal is related to :

ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?