App Logo

No.1 PSC Learning App

1M+ Downloads
½ -ന്റെ ½ ഭാഗം എത്ര?

A1/2

B1

C1/4

D3/4

Answer:

C. 1/4

Read Explanation:

1/2 × 1/2 = 1/4 അരയുടെ പകുതി 1/4 ആണല്ലോ.


Related Questions:

ആരോഹണ ക്രമത്തിൽ എഴുതുക

3/5, 1/2, 2/3, 5/6

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?
⅓ നും ½ നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?
7 3/8 + 11 1/2 - 7 2/3 + 5 5/6 =?
ഒരു സംഖ്യയുടെ 2/5 ന്റെ 1/4 ഭാഗം 24 ആണ്.എങ്കിൽ ആ സംഖ്യയുടെ 40% എത്ര?