App Logo

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആരാണ് ?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cപ്രധാനമന്ത്രി

Dകേന്ദ്ര ആഭ്യന്തരമന്ത്രി

Answer:

A. രാഷ്ട്രപതി

Read Explanation:

അഖിലേന്ത്യ സര്‍വ്വീസ് 

  • ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു
  • കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു
  • അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് - രാഷ്ട്രപതി
  • eg :  IAS , IPS , IFS

കേന്ദ്ര സർവീസ് 

  • ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു
  • കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
  • eg : ഇന്ത്യൻ ഫോറിൻ സർവീസ് , ഇന്ത്യൻ റെയിൽവേ സർവീസ് , ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ്

സംസ്ഥാന സർവീസ് 

  • സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു
  • സംസ്ഥാന ഗവൺമെന്റിന് കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
  • eg : സെയിൽ ടാക്സ് ഓഫീസർ , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ , കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്

Related Questions:

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് ആരാണ് ?
രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ?
തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നതാരെ?
തമിഴ്നാട്ടിലെ വ്യവസായ വിപ്ലവത്തിന്‍റെ ശില്‍പി എന്നറിയപ്പെടുന്ന രാഷ്ട്രപതിയാര്?
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ :