App Logo

No.1 PSC Learning App

1M+ Downloads
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വർഷം ചേർത്തതാണ്. ഇപ്പോൾ അച്ഛന്റെ വയസ്സ് 44 ആണെങ്കിൽ 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് എത്ര?

A13

B14

C20

D21

Answer:

C. 20

Read Explanation:

അച്ഛന്റെ വയസ്സ് = 44 3 x മകന്റെ വയസ്സ് + 5 = 44 മകന്റെ വയസ്സ് = 13 7 വർഷങ്ങൾക്ക് ശേഷം മകന്റെ വയസ്സ് = 13 + 7 = 20


Related Questions:

രാമന് 10 വയസ്സും ക്യഷ്ണന് 18 വയസ്സുമുണ്ട്. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സിൻറ തുക 36 ആകും?
A father's age is seven times that of his son's age. Three years from now, the age of the father will be five times that of his son's age. What is the present age of the father?
നാല് കുട്ടികൾക്ക് ശരാശരി ഏഴ് വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ആറു വയസ്സ്. എങ്കിൽ അഞ്ചാമന്റെ വയസ്സ് എത്ര?
Mani is double the age of Prabhu. Raman is half the age of Prabhu. IF Mani is Sixty then findout the age of Raman?
At present the age of mother is 5 times that of the age of her daughter. Nine years hence the mothers age would be three times that of her daughter. Find the present age of daughter .