Question:

അഞ്ച് മിഠായി ഒരു രൂപയ്ക്ക് വാങ്ങി നാലെണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?

A15%

B20%

C12.5%

D25%

Answer:

D. 25%

Explanation:

ഒരു രൂപക്ക് 5 മിട്ടായി വാങ്ങി ഒരു മിട്ടായിയുടെ വില= 1/5 1 രൂപക്ക് 4 മിട്ടായി വിറ്റു 1 മിട്ടായിയുടെ വിറ്റ വില =1/4 ലാഭം = 1/4 - 1/5= 1/20 ലാഭശതമാനം = (1/20)/(1/5) × 100 = 5/20 × 100 =25%


Related Questions:

The difference between 72% and 54% of a number is 432. What is 55 % of that number?

ഒരു സംഖ്യയുടെ 75% തോട് 75 കൂട്ടിയാൽ ആ സംഖ്യ തന്നെ ലഭിക്കും എങ്കിൽ സംഖ്യ ഏതാണ് ?

ഒരു സംഖ്യയുടെ 30% ഉം 20% ഉം തമ്മിലുള്ള വ്യത്യാസം 118 ആണ്. എങ്കിൽ ആ സംഖ്യയുടെ 25% എത്രയായിരിക്കും ?

X എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?

2,000 രൂപയുടെ 10 ശതമാനം എന്ത് ?