അടുത്തിടെ 700 വർഷം പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം കണ്ടെത്തിയ "ചിറ്റടി മണ്ണൂർ ഭഗവതി ക്ഷേത്രം" ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?Aകോഴിക്കോട്Bതൃശ്ശൂർCപാലക്കാട്Dകൊല്ലംAnswer: C. പാലക്കാട് Read Explanation: • വട്ടെഴുത്ത് - മലയാള ഭാഷയുടെ ആദ്യ ലിപി രൂപംRead more in App