അടുത്തിടെ അന്തരിച്ച ആഫ്രിക്കൻ സാഹിത്യത്തിലെ വിഖ്യാത നോവലിസ്റ്റും നാടകകൃത്തുമായിരുന്ന വ്യക്തി?
Aചിനുവ അച്ചേബെ
Bഗൂഗി വാ തിയോംഗോ
Cവോൾ സോയിങ്ക
Dനദീൻ ഗോർഡിമെർ
Answer:
B. ഗൂഗി വാ തിയോംഗോ
Read Explanation:
അദ്ദേഹം നോവലുകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ തുടങ്ങിയ സാഹിത്യ രൂപങ്ങളിൽ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഗൂഗി വാ തിയോംഗോയുടെ പ്രധാന കൃതികളിൽ "Weep Not, Child", "The River Between", "Petals of Blood" ഐ വിൽ മാരി വെൻ ഐ വാണ്ട്, ഡികോളനൈസിങ് ദ് മൈൻഡ്, , വിസാർഡ് ഓഫ് ദ് ക്രോ, ബർത്ത് ഓഫ് എ ഡ്രീംവിവർ എന്നിവ ഉൾപ്പെടുന്നു.
അദ്ദേഹം കെനിയൻ എഴുത്തുകാരനാണ്.
നെയ്റോബി സർവകലാശാലയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.