അടുത്തിടെ അന്താരാഷ്ട്ര ഫുട്‍ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വനിതാ താരമായ "മാർത്ത വിയേര ഡി സിൽവ" ഏത് രാജ്യത്തെയാണ് പ്രതിനിധീകരിച്ചത് ?
Aസ്പെയിൻ
Bബ്രസീൽ
Cഉറുഗ്വായ്
Dഅർജൻറ്റിന
Answer:
B. ബ്രസീൽ
Read Explanation:
• ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വനിതാ താരം ആണ് മാർത്ത
• 6 തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വനിതാ താരം
• ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡിന് ഉടമ