Question:
അടുത്തിടെ കണ്ടെത്തിയ രോഗപ്രതിരോധ ശേഷിയുള്ള പുതിയ ഇനം മരച്ചീനി ഏത് ?
Aഹരിതശ്രീ
Bശോണിമ
Cസുമഞ്ജന
Dശ്രീശക്തി
Answer:
D. ശ്രീശക്തി
Explanation:
• മരച്ചീനി വികസിപ്പിച്ചത് - കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം, ശ്രീകാര്യം • മൊസൈക്ക് രോഗത്തെ പ്രതിരോധിക്കുന്നതാണ് ശ്രീശക്തി മരച്ചീനി • മരച്ചീനിയുടെ ഇലകൾ ചുരുണ്ട് വലിപ്പം കുറയുന്നതാണ് മൊസൈക്ക് രോഗലക്ഷണം