അടുത്തിടെ കേരളാ ബാങ്ക് പുറത്തിറക്കിയ പരസ്യ ചിത്രം ഏത് ?AനവകേരളംBറെയിൻബോCകേരളീയംDകരുതൽAnswer: D. കരുതൽ Read Explanation: • പരസ്യചിത്രം സംവിധാനം ചെയ്തത് - രൂപിൻ ജോൺ എബ്രഹാം • പരസ്യ ചിത്രത്തിൽ അഭിനയിച്ചത് - രാഘവൻ (നടൻ)Read more in App