അടുത്തിടെ "വൺ മാൻ ഓഫീസ്"ഓൺലൈൻ സേവനം ആരംഭിച്ച ഇൻഷുറൻസ് സ്ഥാപനം ഏത് ?
Aന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി
Bഓറിയെൻ്റെൽ ഇൻഷുറൻസ് കമ്പനി
Cലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ
Dനാഷണൽ ഇൻഷുറൻസ് കമ്പനി
Aന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി
Bഓറിയെൻ്റെൽ ഇൻഷുറൻസ് കമ്പനി
Cലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ
Dനാഷണൽ ഇൻഷുറൻസ് കമ്പനി
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 1956 സെപ്തംബർ ഒന്നിന് നിലവിൽ വന്നു.
2.മുംബൈയിലെ “യോഗക്ഷേമ” എന്ന പേരിൽ എൽഐസി യുടെ ആസ്ഥാനം നിലകൊള്ളുന്നു.