Question:
അടുത്തിടെ സുപ്രിം കോടതി ഡിവിഷൻ ബെഞ്ച് ഭരണഘടനാ സാധുത ശരിവെച്ച പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയ വകുപ്പ് ഏത് ?
Aവകുപ്പ് 6 A
Bവകുപ്പ് 7 A
Cവകുപ്പ് 5 A
Dവകുപ്പ് 8 A
Answer:
A. വകുപ്പ് 6 A
Explanation:
• ആസാം ഉടമ്പടി പ്രകാരം പൗരത്വം നൽകുന്നതിനെ കുറിച്ചാണ് പൗരത്വ നിയമത്തിലെ 6A യിൽ പറയുന്നത് • ആസാം ഉടമ്പടി പ്രകാരം 1966 ജനുവരി 1 നും 1971 മാർച്ച് 25 നും ഇടയിൽ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിൽ എത്തിയ കുടിയേറ്റക്കാരെ രാജ്യത്തെ പൗരന്മാരായി പരിഗണിക്കണം എന്നാണ് വകുപ്പ് 6 A യിൽ പറയുന്നത്